അവ്യക്തമായ ആ രൂപംആ ഇടറുന്ന ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങികേൾക്കുന്നു.ആദിയുടെ നെഞ്ച് വേഗത്തിൽ ഉയർന്നിറങ്ങുംപോലെഅവൻ ഞെട്ടി വിയർപ്പോടെ ബെഡിൽ നിന്ന് എഴുന്നേറ്റു.ആാാ......അവന്റെ ഉള്ളിൽ നിന്നും ഒരു ...
മാധവൻ വീണ്ടും ഒരു ദീർഘശ്വാസം വിട്ടു.“അജയ്… നീ ജയിലിൽ പോയതിനു ശേഷം ഇവിടെ എല്ലാം പതിയെ മാറിതുടങ്ങിയിരുന്നു. നിന്റെ അച്ഛൻ വിശ്വനാഥൻ… എല്ലാം കരുത്തോടെ കണ്ട് ...
അതേ സമയം,അജയ് ദേവികുളത്തേക്ക് പോകുവാൻ തയ്യാറെടുക്കുകയായിരുന്നു.ജീപ്പിന്റെ എഞ്ചിൻ ശബ്ദംആ പ്രഭാതത്തിന്റെ നിശ്ശബ്ദത തുളച്ച്അജയുടെ കാതുകളിലേക്കെത്തി.അവൻ തല ഉയർത്തികണ്ണുകൾ ചുരുട്ടിആ ജീപ്പ് ആരുടെ വരവാണെന്ന് തിരിച്ചറിയാൻ ശ്രമിച്ചു.തേയിലത്തോട്ടങ്ങളുടെ ...
ആ നഗരത്തിന്റെ മിന്നിമറയുന്ന വിളക്കുകളിലേക്ക് നോക്കി കുറച്ചു നിമിഷം ആരും ഒന്നും പരസ്പരം മിണ്ടാതെ നിന്നു.അരുൺ ആണ് മൌനം തകർത്തത്.അവൻ കൈയിൽ പിടിച്ചിരുന്ന ബിയർ കുപ്പി ...
സൂര്യനെല്ലിയിലെ മലകൾക്കിടയിലൂടെ വളഞ്ഞു വളഞ്ഞ വഴികളിൽ കാർത്തിക്കിന്റെ ബൈക്ക് പാഞ്ഞു.മൃദുലമായ കാറ്റ് മഞ്ഞിന്റെ കടുപ്പം കുറച്ചിരുന്നുവെങ്കിലും, മലകളുടെ ഇടയിലൂടെ നീളുന്നകോടമഞ്ഞിന്റെ വെള്ള മറഇപ്പോഴും ഭൂമിയെ ചുറ്റിപറ്റിയിരുന്നു.മാളിയേക്കൽ ...
പാർക്കിലൂടെ നടക്കുമ്പോൾ, ആദിയുടെ ഹൃദയമിടിപ്പ് പതിയെ വേഗം കൂട്ടി തുടങ്ങി.“ഇതെന്താ… ഇതുവരെ അനുഭവിക്കാത്തൊരു വികാരം…”അവൻ ചെറുതായി ശ്വാസം പിടിച്ചു, കൈ നെഞ്ചിന് മുകളിൽ വെച്ചു.ചുറ്റുപാടിലെ ശബ്ദങ്ങൾകുട്ടികളുടെ ...
മുറിയിലെ വെളിച്ചം മങ്ങിയിരുന്നു ചൂളയുടെ തീയിൽ നിന്നുള്ളപ്രകാശം ചുമരുകളിൽ പതിഞ്ഞ് മന്ദഗതിയിൽ കുലുങ്ങുന്ന നിഴലുകൾ സൃഷ്ടിച്ചു.നിഖിൽ കൊണ്ടുവന്ന ചില്ലുകുപ്പി മേശപ്പുറത്ത് പതിഞ്ഞപ്പോൾ ആ ശബ്ദം ശൂന്യമായ ...
അജയ് തന്റെ മനസ്സിലെ ചിന്തകളുടെ വലയിൽ നിന്ന് മുക്തനായി. മുഖത്ത് ഒരു ഗൗരവത്തിന്റെ മൂടൽ, പാദങ്ങളിലെ ചുവടുകൾ അളന്നുനീങ്ങി അവൻ കോൺഫറൻസ് ഹാളിന്റെ വാതിലിലേക്ക് എത്തിവാതിൽക്കൽ ...
ചിന്തകൾക്കും ഭയത്തിനും ഇടയിൽ മുങ്ങി നിന്ന ടോണിയുടെ കൈകൾ ചെറുതായി വിറയ്ക്കുകയായിരുന്നു. കൈയിൽ നിവർത്തി പിടിച്ചിരുന്ന ആ രക്തച്ചായം കലർന്ന പഴയ തുണി തന്റെ മനസ്സിൽ ...
അതേ സമയം അജയ്‌യും നിഖിലും ബൈക്കിൽ ദേവികുളം ലക്ഷ്യമാക്കി പോകുകയായിരുന്നു അല്പനേരത്തെ യാത്രക്ക് ശേഷം അവർ ദേവികുളം ടൗണിൽ എത്തി.അജയ് ബൈക്കിൽ നിന്നും ഇറങ്ങി അയാളോടൊപ്പം ...