ബസ് അതിവേഗതയിലാണ് പാഞ്ഞു കൊണ്ടിരുന്നത്. മറ്റൊരു ബസിനെ ഓവർ ടേക്ക് ചെയ്യാനുള്ള ഉന്മാദത്തിലാണ് ഡ്രൈവർ. കാത്തു വിചാരിച്ചു: ചിലപ്പോൾ ഈ ഡ്രൈവറും തന്നെപ്പോലെ ജീവിതത്തെ വെറുത്തു ...
ഭാഗം 1കാത്തു അക്ഷമയോടെ വാച്ചിൽ നോക്കി. സമയം 9 മണി കഴിഞ്ഞു. ഇതുവരെ കണ്ണൻ എത്തിയിട്ടില്ല.7 മണിക്ക് അമ്പലത്തിൽ എത്തണമെന്ന് കണ്ണനോട് താൻ പറഞ്ഞതാണ്. എന്താണവൻ ...