ഒരു നേരിയ പുഞ്ചിരിയോടെ കൈയ്യിലുണ്ടായിരുന്ന ലഗേജു ബാഗുകൾ ഒതുക്കി പിടിച്ച് തന്റെ സീറ്റ് അന്വേഷിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ഇരുന്ന അതേ കമ്പാർട്ടുമെന്റിൽ എനിക്ക് എതിർ വശത്തായി ...
ഇന്നും പതിവു പോലെ തന്നെ, ഞാൻ ഓടി എത്തിയപ്പോഴേക്കും ആശാൻ സ്റ്റേഷൻ വിട്ടു. ഇനിയിപ്പോൾ ഓടിയിട്ടെന്തിനാ, പതിയെ നടക്കാം. ഞാൻ എന്റെ ഓട്ടത്തെ നടത്തത്തിലേക്ക് പരിവർത്തനപ്പെടുത്തി. ...